Surprise Me!

ആട് 3 യ്ക്കും മുൻപ് ജയസൂര്യയും മിഥുനും | filmibeat Malayalam

2018-07-23 624 Dailymotion

JAYASURYA again with midhun manuel thomas, before AADU3 <br /> <br />ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെ തിരക്കഥ എഴുതിയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സിനിമാ ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത് വര്‍ഷം ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെ സംവിധാത്തിലേക്കും മിഥുന്‍ ചുവട് മാറിയിരുന്നു. ശേഷം ആട് 2 എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗമിറക്കി ജയസൂര്യയും മിഥുനും ഞെട്ടിച്ചിരുന്നു. ആടിന് മൂന്നാം ഭാഗം കൂടി വരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആട് 3 യ്ക്ക് മുന്‍പ് മറ്റൊരു സിനിമയുമായി ഈ കൂട്ടുകെട്ട് വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. <br />#Aadu3

Buy Now on CodeCanyon